Home/സിനിമയേക്കാള്‍ അജിത്തിന് താത്പര്യം ബൈക്ക് റേസ്, കാര്‍ റേസ്, റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് മിനിയേച്ചര്‍ വിമാനങ്ങള്‍ പറത്തുക ഇവയൊക്കെയാണ്. എല്ലാം ഒരുപാട് റിസ്കുള്ളവയാണ്. പക്ഷേ ഞാന്‍ അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ക്ക് എതിരു പറയാറില്ല: ശാലിനി/salini salini