KeralaNEWS

വാഹനാപകടത്തിൽ 2 മരണം

യനാട്: കൈനാട്ടിക്ക് സമീപം ബൈക്കപകടത്തിൽ 2 യുവാക്കൾ മരിച്ചു. ഇരുവരേയും തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹങ്ങൾ കൽപ്പറ്റ ലിയോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

Back to top button
error: