NEWSWorld

കോവിഡ് ‌19; ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഏറെ ഫലപ്രദം: സി.ഡി.സി

വാഷിങ്ടണ്‍: കോവിഡിനെ പ്രതിരോധിക്കാന്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഏറെ ഫലപ്രദമെന്ന് യു.എസിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവെന്‍ഷനിലെ ഗവേഷകര്‍.

വാക്‌സിന്റെ രണ്ടു ഡോസ് എടുത്ത 90 ശതമാനംപേരിലും രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കുശേഷം കോവിഡിനെതിരേ പ്രതിരോധം രൂപപ്പെട്ടതായി കണ്ടെത്തി. ഒരു ഡോസ് എടുത്ത 80 ശതമാനം പേരിലും വാക്‌സിന്‍ എടുത്തവരില്‍ ലക്ഷണങ്ങളില്ലാതെ കോവിഡ് വരാനോ മറ്റുള്ളവരിലേക്ക് പടരാനോ സാധ്യത വളരെ കുറവാണെന്നും ഗവേഷകര്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker