IndiaNEWS

ബംഗളൂരുവിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി

ബംഗളൂരു: തു​മ​കു​രു​വി​ല്‍ ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​നെ  ബൈക്ക്​ തടഞ്ഞ് നിർത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. പാ​വ​ഗ​ഡ അ​പ്പാ​ജി​ഹ​ള്ളി സ്വ​ദേ​ശി​യും റെ​യ്ത്ത യു​വ​മോ​ര്‍ച്ച എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ പ്ര​സ​ന്ന കു​മാ​ര്‍ (46) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇന്നലെ രാ​ത്രി ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ്ര​സ​ന്നകു​മാ​റി​നെ പാ​വ​ഗ​ഡ ബി.​കെ. ഹ​ള്ളി ക്രോ​സി​ല്‍ വെ​ച്ച് ഒ​രു സം​ഘ​മാ​ളു​ക​ള്‍ ബൈക്ക് ത​ട​ഞ്ഞു​നി​ര്‍ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: