NewsThen Special

വൈക്കം വിജയലക്ഷ്മിയും ശ്രീറാമും ആലപിച്ചു; യുഡിഎഫ് പ്രചാരണഗാനം പുറത്ത്‌

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള യുഡിഎഫിന്റെ പ്രചാരണഗാനം പുറത്തിറങ്ങി. നാടുനന്നാകാനായി ,നാട്ടാരും ഒന്നാകാനായി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയും ശ്രീറാമുമാണ്.

ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിലോറന്‍സ് ഫെര്‍ണാണ്ടസും സംഗീതം പ്രശാന്ത് പ്രഭാകറുമാണ്.രണ്ടരമിനിറ്റ് ദൈര്‍ഘ്യമുളള ഈ പ്രചാരണഗാനം സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്രസംവിധായകന്‍ സന്തോഷ് ഖാനാണ്.

https://www.youtube.com/watch?v=63UfR-AyP-w

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker