KeralaNEWS

ഓടിക്കോണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു, ആളപായമില്ല

കട്ടപ്പനക്കടുത്ത് വാഴവരയിൽ ഓടിക്കോണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന തിരുവല്ല സ്വദേശികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാർ പൂർണ്ണമായും കത്തി നശിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കട്ടപ്പനയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker