ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടി ക്കു സമീപം തകർന്നു വീണു.കോയമ്പത്തൂർ സുലൂർ എയർ സ്റ്റേഷനിൽ നിന്നും ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടറാണ് കൂനൂരിൽ തകർന്നു വീണത്.14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നതെന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിൽ തന്നെ നാല് പേർ മരണപെട്ടെന്നാണ് റിപ്പോർട്ടുകൾ.മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും വിവരം ഉണ്ട്.