KeralaNEWS

എൽഡിഎഫിന്  വിജയം

പിറവം നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന്  വിജയം. നഗരസഭ പതിനാലാം ഡിവിഷൻ ഇടപ്പിള്ളിച്ചിറയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് സിപിഐ എമ്മിലെ ഡോ. അജേഷ് മനോഹർ യുഡിഎഫ് സ്ഥാനാർത്ഥി അരുൺ കല്ലറക്കലിനെ 22 വോട്ടിന്  പരാജയപ്പെടുത്തിയത്.

എൽഡിഎഫ് അംഗം ജോർജ് നാരേകാടൻ നിര്യാതനായതിനേത്തുടർന്നാണ്  ഉപതിരഞ്ഞെടുപ്പ് നടന്നത്.

Back to top button
error: