KeralaNEWS

വിഷുക്കിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍

വിഷുക്കിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ വിതരണം ചെയ്യാനൊരുങ്ങി സംസ്ഥാന ഭക്ഷ്യവകുപ്പ്. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഈ മാസം അവസാനത്തോടെ കിറ്റ് വിതരണം ചെയ്യാനുള്ള തീരുമാനമാണ് പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ മാറ്റിയത്. സ്‌പെഷ്യല്‍ അരി വിതരണം തടഞ്ഞതിനെ നിയമപരമായി നേരിടാനും ഭക്ഷ്യവകുപ്പ് തീരുമാനിച്ചു.
വെള്ള, നീല കാര്‍ഡുകള്‍ക്ക് ഈ മാസം 31നു മുന്‍പ് 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള നടപടിയാണ് കമ്മിഷന്‍ തടഞ്ഞത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker