CrimeNEWS

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഒല്ലൂര്‍ ഉല്ലാസ് നഗറില്‍ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അഞ്ചേരി രാജന്‍ (66) ആണ് ഭാര്യ ഓമനയെ (60) വെട്ടിക്കൊന്നത്.

ശനിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ
മകന്റെ നിലഗുരുതരമാണ്.

ഓമനയെ അയല്‍വാസികള്‍ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടിലുള്ളവര്‍ ആശുപത്രിയിലേക്ക് പോയസമയം രാജന്‍വീടിന്റെ പുറകിലെ വിറക് പുരയില്‍ വെച്ച് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker