Business
സ്വര്‍ണ വിലയില്‍ വീണ്ടും ചാഞ്ചാട്ടം; പവന് 33,520

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ചാഞ്ചാട്ടം. ശനിയാഴ്ച പവന് 160 രൂപ വര്‍ധിച്ച് 33,520 രൂപയിലും ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4190 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.വെള്ളി ഗ്രാമിന് 70 രൂപയാണ്.
വെളളിയാഴ്ച പവന് 240 രൂപ കുറഞ്ഞ് 33,360ലും ഗ്രാമിന് 30 രൂപ കുറഞ്ഞ് 4170 രൂപയിലുമായിരുന്നു വ്യാപാരം.
മാര്‍ച്ച് 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. കുറഞ്ഞ വില മാര്‍ച്ച് 5 ന് രേഖപ്പെടുത്തിയ 33,160 രൂപയും.