NewsThen Special
മുഖ്യമന്ത്രി പിണറായി വിജയൻ വീടുവീടാന്തരമുള്ള പ്രചരണത്തിന്

ഏപ്രിൽ ഒന്നു മുതൽ സി.പി.എം നേതാക്കൾ വീടുവിടാന്തരം പ്രചാരണം നടത്തും. മുഖ്യമന്ത്രി പിണറായിയും മറ്റു പി.ബി, സംസ്ഥാന കമ്മറ്റി അംഗങ്ങളും വീടുകയറിയുള്ള പ്രചാരണത്തിനിറങ്ങും.