KeralaNEWS

എസ്ഐ കുഴഞ്ഞുവീണ് മരിച്ചു

നാദാപുരം കൺട്രോൾ റൂം എസ് ഐ കുഴഞ്ഞുവീണ് മരിച്ചു.ഷട്ടിൽ കളിക്കുന്നതിനിടയിലാണ് സംഭവം.പാതിരിപ്പറ്റ മീത്തൽവയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ആണ് മരിച്ചത്.

ഇന്നുരാവിലെ ആയിരുന്നു സംഭവം.കൂട്ടുകാർക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കക്കട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ നാണു. അമ്മ: ജാനു, ഭാര്യ: ഷാനിമ, മകൾ: ഹാഷിമ.

Back to top button
error: