KeralaNEWS

രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ഫോണ്‍ കണക്ഷന്‍ വിച്ഛേദിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ഫോണ്‍ കണക്ഷന്‍ വിച്ഛേദിച്ചു. ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെ ടെലിഫോണാണ് കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ കണക്ഷന്‍ വിച്ഛേദിച്ചത്. പൊതുഭരണവകുപ്പാണ് ബില്ലടക്കേണ്ടത്. 4053 രൂപയായിരുന്നു ബില്‍.
അതേസമയം, കണക്ഷന്‍ വിച്ഛേദിച്ചതോടെ വസതിയില്‍ ഇന്റര്‍നെറ്റും ലഭ്യമല്ലാതായി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker