IndiaNEWS

ഛത്തീസ്ഗഡിനെ കണ്ടു പഠിക്കൂ: യുപി സര്‍ക്കാര്‍ പ്രചാരണം മാത്രം,ഗോശാലയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് പ്രിയങ്ക

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത്തവണ യുപിയിലെ ഒരു ഗോശാലയിലെ ദയനീയ ദൃശ്യങ്ങളടങ്ങിയ വീഡിയോ പങ്കുവെച്ചാണ് പ്രിയങ്ക എത്തിയത്. ഗോശാലയിലെ പശുക്കള്‍ ചത്തു കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുളളത്.

കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലിരിക്കുന്ന ഛത്തീസ്ഗഡിലെ ഗോദന്‍ ജസ്റ്റിസ് പദ്ധതിയിലൂടെ ജൈവവളനിര്‍മാണം, സ്വയം സഹായ ഗ്രൂപ്പുകളുടെ രൂപീകരണം, ഇതുവഴി ഗ്രാമീണരുടെ വരുമാനം വര്‍ധിപ്പിക്കുക തുടങ്ങിയവ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ യുപി സര്‍ക്കാര്‍ ‘പ്രചാരണം മാത്രം’ എന്ന മന്ത്രവുമേന്തിയിരിക്കുകയാണെന്നും അവര്‍ വീഡിയോ പങ്കുവെച്ച് കുറിച്ചു.

<iframe src=”https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpriyankagandhivadra%2Fvideos%2F230690175460411%2F&show_text=false&width=261″ width=”261″ height=”476″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker