KeralaNEWS

ഗായകന്‍ ജയരാജ് നാരായണന്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മരിച്ചു

തൃപ്പൂണിത്തുറ: വാഹനാപകടത്തില്‍ മലയാളി ഗായകന്‍ ജയരാജ് നാരായണന്‍ മരിച്ചു.
ചൊവ്വാഴ്ച യുഎസിലെ ചിക്കാഗോയില്‍ വെച്ചാണ് അപകടമുണ്ടായത്. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത് മഠത്തില്‍ നാരായണന്‍ കുട്ടിയുടേയും ശാന്തകുമാരിയുടേയും മകനാണ്.സംസ്‌കാരം പിന്നീട്. ഭാര്യ: മായ. മക്കള്‍: മേഘ്‌ന, ഗൗരി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker