IndiaNEWS

24 മണിക്കൂറിനിടെ 59,118 കോവിഡ് കോസുകള്‍

രാജ്യത്ത് പ്രതിദിനം കോവിഡ് കോസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവകുടെ എണ്ണം 1,18,46,652 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 257 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗംമൂലം മരണപ്പെട്ടവരുടെ എണ്ണം 1,60,949 ആയി.

32987 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ 1,12,64,637 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 4,21,066 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,55,04,440 പേരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker