KeralaNEWS

ന​ടി ഷ​ക്കീ​ല കോ​ൺ​ഗ്ര​സി​ൽ

ത​മി​ഴ്നാ​ട് കോ​ൺ​ഗ്ര​സ് മ​നു​ഷ്യാ​വ​കാ​ശ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷ​ക്കീ​ല​യ്ക്കു ചു​മ​ത​ല ന​ൽ​കി

സിനിമയിൽ നിന്ന് ഔട്ടായതോടെ ഇനി രാഷ്ട്രീയത്തിലൊന്നു പയറ്റി നോക്കാം എന്ന് തീരുമാനത്തിലാണ് നടി ഷക്കീല.അങ്ങനെ അവർ കോൺഗ്രസിൽ ചേർന്നു. ഇ​നി​മു​തൽ താ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഷ​ക്കീ​ല അറിയിച്ചു.

ത​മി​ഴ്നാ​ട് കോ​ൺ​ഗ്ര​സ് മ​നു​ഷ്യാ​വ​കാ​ശ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷ​ക്കീ​ല​യ്ക്കു ചു​മ​ത​ല ന​ൽ​കി.നി​ല​വി​ൽ സി​നി​മാ തി​ര​ക്കു​ക​ൾ ഇ​ല്ലാ​തെ ചെ​ന്നൈ​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker