Big Breaking
ലതിക സുഭാഷിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കും: താരിഖ് അന്‍വര്‍

ലതിക സുഭാഷിനെ ഇന്ത്യൻ നാഷണൽ കോൺൾസിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചു.
ലതിക പാര്‍ട്ടിവിട്ടത് നിര്‍ഭാഗ്യകരമാണ്. ലതികക്ക് സീറ്റ് നല്കാന് ശ്രമിച്ചിരുന്നു. എന്നാല്‍, അവര്‍ മത്സരിക്കാന്‍ ആഗ്രഹിച്ച സീറ്റ് വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസ് തയാറായില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.