KeralaNEWS

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ബിജെപി സഖ്യം: മുഖ്യമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ബിജെപി സഖ്യമെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ഭരണഘടനാവിരുദ്ധം.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല. അതില്‍ ഇടപെടാന്‍ ഗവണ്‍മെന്റിന് അധികാരമല്ല. രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് നിയമസഭാംഗങ്ങളുടെ ഭരണഘടനാപരമായ അവകാശമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്തിനു വഴങ്ങി എന്നി തിരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരിക്കണം.വര്‍ഗീയ വാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല

ആര്‍.എസ്.എസ് വോട്ട് ലക്ഷ്യമിടുന്നു എന്നതിന്റെ തെളിവ് ഇത്തരം നടപടിക്കു പിന്നിലെ ചേതോവികാരം എന്ത് എന്ന് കേന്ദ്ര ഭരണകക്ഷി പറയണം. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു. ഭക്ഷ്യക്കിറ്റ്, ക്ഷേമ പെന്‍ഷന്‍ മുടക്കാന്‍ ശ്രമിക്കുന്നു,ഭക്ഷ്യക്കിറ്റ്, ക്ഷേമ പെന്‍ഷന്‍ മുടക്കാന്‍ ശ്രമിക്കുന്നു,പ്രതിപക്ഷത്തിന് സ്ഥലകാലബോധം നഷ്ടപ്പെട്ടു.

ഏപ്രിലിലെ ഭക്ഷ്യക്കിറ്റ് വിഷു കിറ്റാണെന്ന് പ്രതിപക്ഷ നേതാവിനോട് ആര് പറഞ്ഞു?
പാവപ്പെട്ടവരുടെ അന്നം മുടക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു.ഭക്ഷിക്കിറ്റ്, പെന്‍ഷന്‍ എന്നിവ മുടക്കാന്‍ ശ്രമിക്കുന്നു. ഈസ്റ്റര്‍ ഏപ്രില്‍ 4 നാണ്. റംസാന്‍ വ്രതാരംഭവും തുടങ്ങുകയാണ്
ഏപ്രില്‍ വിതരണം ചെയ്യുന്നത് വിഷു കിറ്റ് ആണെന്ന് ആരാണ് പ്രതിപക്ഷ നേതാവിനോട് പറഞ്ഞത്.പ്രതിപക്ഷത്തിന് സ്ഥലകാലബോധം നഷ്ടപ്പെട്ടു

ഏപ്രിലിലെ ഭക്ഷ്യക്കിറ്റ് വിഷു കിറ്റാണെന്ന് പ്രതിപക്ഷ നേതാവിനോട് ആര് പറഞ്ഞു?
വര്‍ഗീയ വാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല.
ആര്‍.എസ്.എസ് വോട്ട് ലക്ഷ്യമിടുന്നു എന്നതിന്റെ തെളിവാണിത് മുഖ്യമന്ത്രി പറഞ്ഞു.
വോട്ടു പോരട്ടെ എന്നു കരുതിയല്ല കിറ്റ് വിതരണം തുടങ്ങിയത്. ഈസ്റ്റര്‍ ഏപ്രില്‍ 4 നാണ്. റംസാന്‍ വ്രതാരംഭവും തുടങ്ങുകയാണ്.വോട്ടു പോരട്ടെ എന്നു കരുതിയല്ല കിറ്റ് വിതരണം തുടങ്ങിയത്. കിറ്റും പെന്‍ഷനും വോട്ടിന് വേണ്ടിയല്ല ജനങ്ങശുെട ആശ്വാസത്തിന് വേണ്ടിയാണ്.

കിറ്റ് വിതരണം: തീരുമാനം തെരഞ്ഞെടുപ്പിന്റെ തലേന്നുള്ളതല്ല.
ഞങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ട
അത് ഞങ്ങള്‍ക്ക് പറയാന്‍ കഴിയും. കിറ്റ് മുടക്കാന്‍ ശ്രമം.എങ്ങനെയാണ് ഈ നില സ്വീകരിക്കാന്‍ കഴിയുന്നത്? എന്നാല്‍ നാലോട്ടിന് വേണ്ടി അത്തരമൊരു നിലപാട് എടുക്കാന്‍ യുഡിഎഫിന് കഴിയുന്നില്ല.ബി.ജെ.പി വോട്ട് വേണ്ട എന്ന പ്രസ്താവന.ഇരുവരും തമ്മിലുള്ള ഡീല്‍ ഉറപ്പിച്ചതിന്റെ തെളിവ്

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ബിജെപി പറയുന്നു.കേരളത്തില്‍ ഇത് നടപ്പാക്കില്ല എന്ന് നേരത്തെ തന്നെ എല്‍ ഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങളും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഒരു വര്‍ഗീയ വാദികളുടെയും വോട്ട് ഞങ്ങള്‍ക്ക് വേണ്ട. 4 വോട്ടിന് വേണ്ടി നമ്മുടെ നാടിനെ ബി.ജെ.പിക്ക് അടിയറ വെക്കുന്നു.പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ബിജെപി പറയുന്നു.പൗരത്വ നിയമം തെരഞ്ഞെടുപ്പിന് ശേഷം നടപ്പാക്കാന്‍ കേന്ദ്ര നീക്കം

ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുമെന്നും ബി.ജെ.പി പ്രകടനപത്രികയില്‍ പറയുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് അത്തരമൊരു ഉറച്ച നിലപാട് എടുക്കാനാകാത്തത്.തീരദേശത്തും മലയോരത്തുമൊക്കെ ഘഉഎന് അനുകൂലമായ വികാരം മല്‍സ്യതൊഴിലാളികളെ തെറ്റിധരിപ്പിക്കാന്‍ ചിലര്‍ ശ്രമീ നടത്തുന്നു.തീരദേശത്തും മലയോരത്തും ഒരുപോലെ ജനങ്ങള്‍ എല്‍.ഡി.എഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്നു

എല്‍.ഡി.എഫിന്റെ ജനകീയ അടിത്തറ തകര്‍ക്കാന്‍ ശ്രമം.മത്സ്യത്തൊഴിലാളികളെ തെറ്റിധരിപ്പിക്കാന്‍ ആസൂത്രിത ശ്രമം.എല്‍.ഡി.എഫിന് ഒരു കാലത്തുമില്ലാത്ത രീതിയില്‍ ജനപിന്തുണ വര്‍ദ്ധിക്കുന്നു.തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ് നടപ്പിലാക്കി.5000 കോടി രൂപയുടെ പദ്ധതിയാണ് തീരമേഖലയില്‍ നടപ്പിലാക്കിയത്.

ഫിഷറീസ് വകുപ്പിനും സര്‍ക്കാരിനും എതിരെ ചില കേന്ദ്രങ്ങളില്‍ നീക്കം നടക്കുന്നു.
ജനങ്ങള്‍ സ്വീകരിക്കുന്നുണ്ടോ എന്നതാണ് കാര്യം.അവരുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടും.പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതേപടി ഉന്നയിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം.എന്നാല്‍ എല്‍ ഡി എഫ് ജനപിന്തുണ വര്‍ധിക്കുന്നു എന്നാണ് അനുഭവം ലത്തീന്‍ രൂപതയുടെ ഇടയ ലേഖനം

അത് സമൂഹം സ്വീകരിക്കുന്നുണ്ടോയെന്നാണ് ആലോചിക്കേണ്ടത്. തീരദേശത്തെ എല്‍ ഡി എഫ് സ്വാധീനം എങ്ങനെ ഇല്ലാതാക്കാം എന്ന് യുഡിഎഫ് ആലോചിക്കുന്നു.തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ് നടപ്പാക്കി.തുടക്കം മുതല്‍ ഇതില്‍ ഗൂഡാലോചന ഉണ്ട് എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫിസിനെ വലിച്ചിഴക്കുകയല്ലേ. അന്വേഷണത്തെ സ്വാധീനിക്കും എന്നതു കൊണ്ട് അതെ ബാധിക്കും വിധമുള്ള ഒന്നും ഞാന്‍ പറയുന്നില്ല മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോ വന്നത് ഭയങ്കര കാര്യമല്ലേ എന്‍.എസ്.എസ് സമദൂര നിലപാട് എന്നാണ് പറയാറ്.ചിലപ്പോള്‍ ശരിയായ നിലപാട് സ്വീകരിക്കും.ഇന്നലത്തെ വാര്‍ത്താ സമ്മേളനം വളച്ചൊടിച്ചുഎന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. മന്നം ജയന്തിക്ക് നിയന്ത്രിത അവധി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചിരുന്നു.എന്‍.എസ്എസും സിപിഎമ്മും ശത്രുപക്ഷത്തല്ല.കേന്ദ്ര എജന്‍സികള്‍ തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും ഒന്നും കിട്ടാത്തതിന്റെ വിഷമമാണ് അമിത് ഷായ്ക്ക് സ്വര്‍ണം അയച്ചതാര്..? സ്വര്‍ണം കൈപ്പറ്റിയതാര്..? ആര്‍.എസ്.എസ് ബന്ധമുള്ളവരിലേക്ക് സ്വര്‍ണം എത്തിയോ..? ഇതില്‍ കേന്ദ്രമന്ത്രിസഭയില്‍ ഉള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോ ‘

അമിത് ഷായോട് തിരികെ ചോദ്യങ്ങളുമായി മുഖ്യമന്ത്രി. 9 മാസമായിട്ടും സ്വര്‍ണം കടത്തിയ ആളെ പിടികൂടിയോ? സ്വര്‍ണം ആര്‍ക്ക്? എന്തിന്? സ്വര്‍ണം കടത്തിയവര്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടോ? പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടും എളുപ്പത്തില്‍ എങ്ങനെ ജാമ്യം കിട്ടി? സ്വര്‍ണക്കടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കൊപ്പം ഇരിക്കുന്ന ആര്‍ക്കെങ്കിലും പങ്കുണ്ടോ? മുഖ്യമന്ത്രി ചോദിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker