NewsThen Special

മാസായി പിണറായി, പ്രചാരണരംഗത്ത് വൈറൽ

ഈ തെരഞ്ഞെടുപ്പിന്റെ ഗെയിം ചെയ്ഞ്ചർ എന്ന നിലയിൽ സ്ത്രീകൾ കൂട്ടമായാണ് പിണറായിയുടെ വേദിയിലേക്ക് ഒഴുകിയെത്തുന്നത്

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് ക്യാപ്റ്റൻ പിണറായി വിജയൻ തന്നെ. സംസ്ഥാനത്തുടനീളം പിണറായി വിജയൻ പങ്കെടുക്കുന്ന പ്രചാരണയോഗങ്ങളിൽ വൻജനക്കൂട്ടമാണ് എത്തിച്ചേരുന്നത്.

https://www.facebook.com/PinarayiVijayan/videos/3825026790885643/

ഈ തെരഞ്ഞെടുപ്പിന്റെ ഗെയിം ചെയ്ഞ്ചർ എന്ന നിലയിൽ സ്ത്രീകൾ കൂട്ടമായാണ് പിണറായിയുടെ വേദിയിലേക്ക് ഒഴുകിയെത്തുന്നത്.

https://www.facebook.com/539381006153734/posts/3903448043080330/

https://www.facebook.com/PinarayiVijayan/videos/911385863010756/

കൃത്യമായ എൽഡിഎഫ് രാഷ്ട്രീയം പറഞ്ഞും സർക്കാരിന്റെ ക്ഷേമ – വികസന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.

https://www.facebook.com/PinarayiVijayan/videos/468173190971773/

ഓരോ ദിവസവും ഉണ്ടാകുന്ന സംഭവവികാസങ്ങളോട് പ്രതികരിച്ചു തന്നെയാണ് മുഖ്യമന്ത്രി പ്രചാരണ രംഗത്ത് സജീവമായി നിൽക്കുന്നത്.

https://www.facebook.com/539381006153734/posts/3903089743116160/

കോവിഡ് കാലത്തെ വാർത്താ സമ്മേളനങ്ങൾക്ക് എന്നപോലെ തെരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾക്കും കാഴ്ചക്കാർ ഏറെയാണ്.

https://www.facebook.com/PinarayiVijayan/videos/2155413457927923/

https://www.facebook.com/539381006153734/posts/3901673926591075/

ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പിണറായി വിജയനെ പിന്തുടരുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഫേസ്ബുക്കിൽ പന്ത്രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്സാണ് പിണറായി വിജയന് ഉള്ളത്. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് പിണറായി വിജയന്റേത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker