എൽഡിഎഫിന് 85 സീറ്റ്, യുഡിഎഫിന് 55 സീറ്റ്, സീറ്റ് ഒന്നുമില്ലാതെ എൻ ഡി എ, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത സിപിഐഎം സർവ്വേ ഇങ്ങനെ

സിപിഐഎം നടത്തിയ സർവ്വേയിൽ എൽഡിഎഫിന് 85 സീറ്റ് പ്രവചിക്കുന്നുവെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 55 സീറ്റ് യുഡിഎഫിന് കിട്ടുമെന്നാണ് പ്രവചനം. എൻഡിഎ സീറ്റ് ഒന്നും നേടില്ല എന്ന് സിപിഐഎം സർവ്വേ പറയുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. 9 സീറ്റുകൾ കൂടി അധികം ലഭിക്കാം എന്ന് സിപിഐഎം സർവേ വിലയിരുത്തുന്നു. കോൺഗ്രസിന് 24 സീറ്റ് വരെ ലഭിക്കുമെന്നാണ് സർവേയുടെ കണ്ടെത്തൽ. മുസ്ലിം ലീഗ് 16 സീറ്റ് നേടിയേക്കും. നാലു സീറ്റുകളിൽ ബിജെപി … Continue reading എൽഡിഎഫിന് 85 സീറ്റ്, യുഡിഎഫിന് 55 സീറ്റ്, സീറ്റ് ഒന്നുമില്ലാതെ എൻ ഡി എ, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത സിപിഐഎം സർവ്വേ ഇങ്ങനെ