IndiaNEWS

കൃഷ്‌ണഗിരിയിൽ കെഎസ്‌ആർടിസി ബസ്‌ ലോറിയിൽ ഇടിച്ചുണ്ടായ അപകടം; ഡ്രൈവർ മരിച്ചു

കെഎസ്ആർടിസി സ്‌കാനിയ ബസ് തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയിൽ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന കെഎസ്ആർടിസി ഡ്രൈവർ മരിച്ചു. തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കു പോകുകയായിരുന്ന ബസാണ്‌ കൃഷ്‌ണഗിരിക്ക്‌ 20 കിലോമീറ്റർ മുൻപ് അപകടത്തിൽപെട്ടത്‌.മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു.കഴിഞ്ഞ മാസം 25 നായിരുന്നു സംഭവം.

Back to top button
error: