KeralaNEWS

സഹോദരീ ഭർത്താവിനെ വെട്ടിക്കൊന്നു

ലപ്പുറം: സഹോദരി ഭർത്താവിനെ യുവാവ് വെട്ടിക്കൊന്നു. കു​റു​വ വ​റ്റ​ലൂ​ർ ല​ണ്ട​ൻ പ​ടി​യി​ലെ തു​ളു​വ​ത്ത് ജാ​ഫ​റാ​ണ് (36) കൊ​ല്ല​പ്പെ​ട്ട​ത്. ജാ​ഫ​റി​ന്റെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ വെ​സ്റ്റ്​ കോ​ഡൂ​ർ തോ​ര​പ്പ അ​ബ്​​ദു​ൽ റ​ഊ​ഫാ​ണ് (41) സഹോദരി ഭർത്താവിനെ വെട്ടിക്കൊന്നത്.ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും സ്ത്രീധന പ്രശ്നമാണ് കാരണമെന്നും  പൊ​ലീ​സ് പറയുന്നു

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. മ​ക്ക​ര​പ്പ​റ​മ്പി​ന​ടു​ത്ത ചെ​റു​പു​ഴ ആ​റ​ങ്ങോ​ട്ട് പാ​ല​ത്തി​ലാ​ണ് ജാ​ഫ​ർ വെ​ട്ടേ​റ്റ് മ​രി​ച്ച​ത്. പ്ര​തി അ​ബ്​​ദു​ൽ റ​ഊ​ഫി​നും കു​ത്തേ​റ്റി​ട്ടു​ണ്ട്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഇ​യാ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ലാ​ണ്.

Back to top button
error: