Pravasi

കുവൈത്തിൽ കർഫ്യു സമയം പുനഃക്രമീകരിച്ചു

പൊതു ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി

കുവൈത്തിൽ കർഫ്യു സമയം പുനഃക്രമീകരിച്ചു. വൈകുന്നേരം 6 മണി മുതൽ രാവിലെ 5 മണി വരെ ആണ് കർഫ്യു സമയം. മന്ത്രിസഭ അടിയന്തര യോഗം ചേർന്നാണ് തീരുമാനമെടുത്തത്.

പൊതുജനങ്ങളെ വൈകുന്നേരം 6 മണി മുതൽ 8 മണി വരെ പൊതുനിരത്തിൽ നടക്കാൻ അനുവദിക്കും. വൈകുന്നേരം 5 മണി മുതൽ 10 മണി വരെ റസ്റ്റോറന്റ്കൾക്ക് ഡെലിവറി നൽകാം. പൊതു ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker