Big Breaking

മികച്ച സിനിമ മോഹൻലാൽ -പ്രിയദർശൻ കൂട്ടുകെട്ടിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, മികച്ച നടി കങ്കണ, മികച്ച നടൻമാർ ധനുഷും മനോജ് ഭാജ്പായിയും

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് മികച്ച ചിത്രം. മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടത് ധനുഷും മനോജ് ഭാജ്പായിയും ആണ്.

മികച്ച മലയാള ചിത്രം കള്ള നോട്ടം. രാഹുൽ റിജി നായരാണ് സംവിധായകൻ.

പ്രഭാവർമയാണ് മികച്ച ഗാനരചയിതാവ്. മികച്ച ക്യാമറാമാൻ ഗിരീഷ് ഗംഗാധരൻ, ചിത്രം ജല്ലിക്കെട്ട്. മികച്ച കുടുംബചിത്രം ഒരു പാതിരാ സ്വപ്നം പോലെ. സജിൻ സാബുവിന്റെ ബിരിയാണിക്ക് പ്രത്യേക ജൂറി പരാമർശം. ഹെലൻ എന്ന ചിത്രത്തിലൂടെ രഞ്ജിത്താണ് മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker