KeralaNEWS

തമിഴ്നാട്ടിൽ നിന്നും കടത്തിയ കഞ്ചാവുമായി കുമളിയിൽ രണ്ടു പേർ പിടിയിൽ

കുമളി: തമിഴ്നാട്ടിൽ നിന്നും കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളായ റോബിൻ, പ്രവീൺ എന്നിവരാണ് കുമളി എക്സൈസിൻ്റെ പിടിയിലായത്.

വാഹനത്തിൻ്റെ ഡോറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ.കമ്പത്തു നിന്നാണ് തങ്ങൾ കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

Back to top button
error: