KeralaNEWS

യു കെ യിൽ മലയാളി നഴ്സ് നിര്യാതയായി.

ത്തനംതിട്ട : മല്ലപ്പള്ളി പാറേൽ റോമി തോമസിന്റെ ഭാര്യയും ചങ്ങനാശ്ശേരി പാറേപ്പള്ളി കുരിശുംമൂട് സ്വദേശിനിയുമായ പ്രിൻസി റോമി (43 വയസ്സ്) ഡിസംബർ 3 വെള്ളിയാഴ്ച്ച രാവിലെ യു കെ യിലെ കെറ്ററിംഗിൽ നിര്യാതയായി.
കെറ്ററിംഗ്‌ ജനറൽ ആശുപത്രിയിൽ നഴ്‌സായിയിരുന്ന പ്രിൻസി റോമി ഒന്നര വർഷത്തോളമായി ലങ്‌ ക്യാൻസറിന് ചികിത്സകൾ നടത്തിവരികയായിരുന്നു.
മക്കൾ : സാം റോമി, ജോഷ്വാ റോമി, ഹന്നാ റോമി.

Back to top button
error: