LIFEMovie

സേവ് ദ ഡേറ്റ് ചിത്രങ്ങളുമായി നടി ദുർഗ്ഗാ കൃഷ്ണ

അടുത്ത സുഹൃത്തും സിനിമാ നിർമ്മാതാവുമായ അർജുൻ രവീന്ദ്രൻ ആണ് വരൻ

സമൂഹമാധ്യമങ്ങളിൽ സേവ് ദ ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ച് നടി ദുർഗ്ഗാ കൃഷ്ണ. അടുത്ത സുഹൃത്തും സിനിമാ നിർമ്മാതാവുമായ അർജുൻ രവീന്ദ്രൻ ആണ് വരൻ. ഏപ്രിൽ അഞ്ചിനാണ് വിവാഹം.

ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നാലുവർഷം നീണ്ടുനിന്ന പ്രണയം ജീവിതമാണ് വിവാഹത്തിന് വഴിമാറുന്നത്. പ്രണയത്തിന്റെ തീമിലാണ് സേവ് ദ ഡേറ്റ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കോക്കനട്ട് വെഡിങ്സ് ആണ് ഈ രംഗങ്ങൾ പകർത്തിയത്.

വിമാനം, പ്രേതം2 തുടങ്ങിയ ചിത്രങ്ങളിൽ ദുർഗ കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ പുതിയ ചിത്രം റാം ആണ് ദുർഗ്ഗയുടെ പുതിയ പ്രോജക്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker