KeralaNEWS

കാട്ടുപന്നിയെ ഇടിച്ചു മറിഞ്ഞ ഓട്ടോറിക്ഷയുടെ ഡ്രൈവർ മരിച്ചു

കോഴിക്കോട്: കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയുടെ ഡ്രൈവർ മരിച്ചു.കൂരാച്ചുണ്ട് സ്വദേശി റഷീദ് (46) ആണ് ഇന്ന് ഉച്ചയോടുകൂടി മരിച്ചത്.
കോഴിക്കോട് കട്ടിപ്പാറയിൽ വച്ച് ഒക്ടോബർ ആറാം തീയതി രാത്രി 10:30 നാണ് അപകടം സംഭവിച്ചത്.ഇതേത്തുടർന്ന് ഗുരുതരമായി പരിക്കുപറ്റി ചികിത്സയിൽ ആയിരുന്നു.

Back to top button
error: