Big Breaking
നിയമസഭാ കൗണ്‍സിലിലേക്ക് നരസിംഹറാവുവിന്റെ മകള്‍

തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ മകള്‍ എസ്.വാണി ദേവി.
ടിആര്‍എസ് സ്ഥാനാര്‍ത്ഥിയായിരുന്ന വാണി ദേവി സിറ്റിങ് എംഎല്‍സിയായ ബിജെപി സ്ഥാനാര്‍ത്ഥി എന്‍.രാമചന്ദ്രര്‍ റാവുവിനെയാണ് പരാജയപ്പെടുത്തിയത്.
മഹാബുബ്നഗര്‍-രംഗറെഡ്ഡി -ഹൈദരാബാദ് ഗ്രാജുവേറ്റ്സ് എന്നീ മണ്ഡലത്തില്‍ നിന്നുമാണ് വാണി ദേവി വിജയിച്ചത്.