KeralaNEWS

പെരുമ്പാവൂരിൽ പ്ലമ്പിംഗ് തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

പെരുമ്പാവൂർ: പ്ലമ്പിംഗ് തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പാറപ്പുറം വട്ടേക്കാട്ട് വീട്ടില്‍ കുമാരന്റെ മകന്‍ സുനീഷ് കുമാറി (39)നെയാണ് ഇന്ന് പുലര്‍ച്ചെ 5 മണിയോടെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
ഭാര്യ:നീതു. മക്കള്‍: നീതുല്‍, നീലിമ.
മൃതദേഹം പെരുമ്പാവൂര്‍ വാത്തിയായത്ത് ആശുപത്രി മോര്‍ച്ചറിയില്‍.

Back to top button
error: