IndiaNEWS

സന്തോഷമുള്ളവരുടെ പട്ടികയില്‍ ഏറ്റവും പിന്നിൽ ഇന്ത്യ

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവുമധികം സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലാണ് ഇന്ത്യ. ആകെ 149 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികയില്‍ 139 ആണ് ഇന്ത്യയുടെ സ്ഥാനം. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന പരിഹാര ശൃംഖലയാണ് പട്ടിക പുറത്തിറക്കിയത്.

ഫിന്‍ലന്‍ഡ് ആണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം. ഐസ്ലന്‍ഡ് രണ്ടാമതും ഡെന്മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, ജര്‍മനി, നോര്‍വേ തുടങ്ങിയവ തൊട്ടുപിന്നിലുമുണ്ട്. 2019ല്‍ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നു. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്റെ സ്ഥാനം 105. ബംഗ്ലാദേശ് 101.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker