KeralaNEWS

സംസ്ഥാനത്ത് മദ്യവില ഉയരും

സംസ്ഥാനത്ത് മദ്യവില ഉയരും.ലിറ്ററിന്  250 മുതല്‍ 400 രൂപവരെ കൂടുമെന്നാണ് അറിയുന്നത്.ബിയറിന് 50 മുതല്‍ 75 രൂപവരെയാണ് വർധന.അതേസമയം വിദേശ മദ്യത്തിന് 750 രൂപ വരെ കൂടാനാണ് സാധ്യത.

Back to top button
error: