CrimeNEWS

ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ മാ​വ​ടി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി.
മാ​വ​ടി സ്വ​ദേ​ശി സു​ശീ​ല (58) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് സോ​മ​ദാ​സ് (63) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി.

ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു​വെ​ന്നും ഇ​ന്നു​ണ്ടാ​യ വ​ഴ​ക്കി​നൊ​ടു​വി​ൽ ഭ​ർ​ത്താ​വ് സു​ശീ​ല​യെ അ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker