KeralaNEWS

വിഴിഞ്ഞത്ത് മത്സ്യബന്ധന വളളത്തില്‍ കപ്പലിടിച്ചു

വിഴിഞ്ഞത്ത് മത്സ്യബന്ധന വളളത്തില്‍ കപ്പലിടിച്ചു. കൊല്ലത്തുനിന്നു പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം.

വിഴിഞ്ഞത്തിനു വടക്ക് കടലിലാണ് സംഭവം. ആളപായമില്ല. കൂടുതല്‍ വിവരം പുറത്ത് വന്നിട്ടില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker