Big Breaking

24 മണിക്കൂറിനിടെ 39,726 കോവിഡ് കേസുകള്‍

രാജ്യത്തെ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,726 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,15,14,331 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 154 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,59,370 ആയി. രാജ്യത്ത് നിലവില്‍ 2,71,282 സജീവ കേസുകളാണുളളത്. രാജ്യത്ത് ഇതുവരെ 3,93,39,817 ആളുകളാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker