KeralaNEWS

തൃശ്ശൂരിൽ മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇവർക്കെതിരെ റിജുവിന്റെ ഭാര്യ ഗാർഹിക പീഡന പരാതി നൽകിയതിനെത്തുടർന്ന് കേസെടുത്തിരുന്നു

തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അന്തിക്കാടാണ് സംഭവം.

കാരമുക്ക് സ്വദേശി 70 വയസ്സുള്ള ഗോപാലൻ,ഭാര്യ 65 വയസ്സുള്ള മല്ലിക, 40 വയസ്സുകാരനായ മകൻ റിജു എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇവർക്കെതിരെ റിജുവിന്റെ ഭാര്യ ഗാർഹിക പീഡന പരാതി നൽകിയതിനെത്തുടർന്ന് കേസെടുത്തിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker