NEWS

മന്ത്രി വീണാ ജോർജ്ജിനെതിരെ അശ്ലീല പരാമർശം;  ക്രൈം പത്രാധിപർ നന്ദകുമാർ അറസ്റ്റിൽ

രോഗ്യമന്ത്രി വീണ ജോർജ്ജിനെതിരെ അശ്ലീല പരാമർശം നടത്തിയ ക്രൈം മാഗസിൻ എഡിറ്റർ നന്ദകുമാർ അറസ്റ്റിൽ. കാക്കനാട് സൈബര്‍ പൊലീസ് ആണ് ഐടി ആക്ട് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ആരോഗ്യമന്ത്രിയുടെ പരതിയിൻമേലാണ് നടപടി.

Back to top button
error: