KeralaNEWS

പുറ്റടിയിൽ ബൈക്കപകടം: ഒരാൾ മരണമടഞ്ഞു

രണ്ട് ബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്

ഇടുക്കി ജില്ലയിൽ പുറ്റടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണമടഞ്ഞു.കൊച്ചറ കൂരാപ്പള്ളിൽ തങ്കച്ചന്റെ മകൻ സുബിൻ ആണ് മരണപ്പെട്ടത്.

പുറ്റടി ബാങ്ക് പടിക്കലാണ് അപകടം നടന്നത്.
രണ്ട് ബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പെട്ട ഒരു ബൈക്കിലെ യാത്രക്കാരായ ഭാര്യയെയും , ഭർത്താവിനെയും .
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker