KeralaNEWS

വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യെ യു​ഡി​എ​ഫ് വി​ല​ക്കെ​ടു​ത്തു: സമരസമിതി

വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യ്ക്കെ​തി​രെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സ​മ​ര സ​മി​തി അംഗം ബാലമുരളി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ധ​ര്‍​മ്മ​ട​ത്ത് മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് പിന്മാ​റ​ണ​മെ​ന്നും സ​മ​ര സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ത്സ​ര​ത്തി​ല്‍ നി​ന്ന് പിന്മാ​റി​യി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തു​മെ​ന്ന് സ​മ​ര സ​മി​തി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ബാ​ല​മു​ര​ളി പ​റ​ഞ്ഞു. യു​ഡി​എ​ഫ് അ​മ്മ​യെ വി​ല​ക്കെ​ടു​ത്തെ​ന്നാ​ണ് സ​മ​ര സ​മി​തി ബാ​ല​മു​ര​ളി ആ​രോ​പി​ക്കു​ന്ന​ത്. സ​മ​ര സ​മി​തി​യി​ലെ ചി​ല​ര്‍​ക്ക് കോ​ണ്‍​ഗ്ര​സു​മാ​യി അ​വി​ശു​ദ്ധ ബ​ന്ധ​മു​ണ്ടന്നദ്ദേഹം ആരോപിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker