NEWS

കോട്ടയം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ന്യൂജഴ്സിയിൽ നിര്യാതനായി

ന്യൂജഴ്സി : കൈപ്പുഴ ആട്ടുകാരൻ ചാമക്കാലായിൽ ജോസ്-ജെസ്സി ദമ്പതികളുടെ ഏകമകൻ റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സിയിൽ ഇന്നലെ വെളുപ്പിന് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.നാട്ടിൽ നിന്നും ന്യുജഴ്സിയിൽ തിരിച്ചെത്തി ഉറങ്ങാൻ കിടന്നതാണ്.സംസ്കാരം പിന്നീട് ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക പള്ളിയിൽ

Back to top button
error: