Uncategorized
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനൊരുങ്ങി കെ. സുധാകരൻ
ഉമ്മൻചാണ്ടിയുമായി വിഷയം സംസാരിച്ചെന്നും കെ സുധാകരൻ വെളിപ്പെടുത്തി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ.ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ പിണറായിക്കെതിരെ മത്സരിക്കും.ഉമ്മൻചാണ്ടിയുമായി വിഷയം സംസാരിച്ചെന്നും കെ സുധാകരൻ വെളിപ്പെടുത്തി.
ധർമ്മടത്ത് മത്സരിക്കണമെന്ന് പ്രാദേശിക നേതാക്കളും ശക്തമായി ആവശ്യപ്പെട്ടുവെന്നും സുധാകരൻ പറഞ്ഞു.