NewsThen Special

പ്രശ്‌നങ്ങളൊഴിയുന്നു: ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത്

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവസാന സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി രംഗത്ത് എത്തി. പട്ടികയില്‍ ശോഭ സുരേന്ദ്രനും ഇടം പിടിച്ചു. കഴക്കൂട്ടത്താവും ബിജെപിക്ക് വേണ്ടി ശോഭ സുരേന്ദ്രന്‍ ജനവിധി തേടുക. വ്യക്തമാകാതിരുന്ന സീറ്റുകളെപ്പറ്റിയും പുതിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധാരണ ആയിട്ടുണ്ട്. ബിറ്റി സുധീര്‍ കൊല്ലത്തും എം.സുനില്‍ കൊല്ലത്തും, പള്ളിയറ മുകുന്ദന്‍ മാനന്തവാടിയിലും ജനവിധി തേടും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കാതിരുന്ന സീറ്റുകളില്‍ ആരൊക്കെ മത്സരിക്കുമെന്ന് ഞായറാഴ്ച അറിയിക്കും

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker