NewsThen Special

ചെമ്പട മൊബൈൽ ആപ്ലിക്കേഷൻ കൊടിയേരി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു

ഇടതുപക്ഷരാഷട്രീയം പ്രചരിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ചെമ്പട മൊബൈൽ ആപ്ലിക്കേഷൻ സഖാവ് കോടിയേരി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. കേരളത്തിലെ പല ഭാഗങ്ങളിലുള്ള സി പി ഐ എം അനുഭാവി കൂട്ടയ്മയുടെ പരിശ്രമമാണ് ചെമ്പട മൊബൈൽ ആപ്ലിക്കേഷൻ.

ദിവസങ്ങൾക്കുള്ളിൽ തന്നെ ആയിരത്തിലധികം ഡൗൺലോഡുകളുള്ള ആപ്ലിക്കേഷൻ പ്രവർത്തകർക്ക് മികച്ച സൗകര്യങ്ങളാണ് സമ്മാനിക്കുന്നത്. കാമ്പയിനുതകുന്ന ഡാറ്റാ, പ്രചരിപ്പിക്കേണ്ട ചിത്രങ്ങൾ, വീഡിയോ എന്നിവയെല്ലാം ആപ്ലിക്കേഷനിൽ കൃത്യസമയത്ത് ലഭിക്കും. നിലവിൽ ആൻഡ്രോയിഡ് വെർഷൻ ലഭ്യമായ ചെമ്പട ആപ്ലിക്കേഷന്റെ ഐ ഓ എസ് വെർഷനും ഉടനെ തന്നെ ലഭ്യമാവും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker