NewsThen Special

ധര്‍മ്മടത്ത്​ പിണറായി വിജയനെതിരെ​ സി.രഘുനാഥ്​ കോണ്‍ഗ്രസ്​ സ്ഥാനാര്‍ത്ഥി

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന് ധര്‍മ്മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കണ്ണൂര്‍ ഡി.സി.സി സെക്രട്ടറിയായ സി.രഘുനാഥാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിക്ക് യു.ഡി.എഫ് പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കൈപ്പത്തി ചിഹ്‌നത്തില്‍ മത്സരിക്കാന്‍ അവര്‍ വിസമ്മതിച്ചതോടെ യു.ഡി.എഫ് രഘുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker