NewsThen Special

ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് റോഡ് ഷോയുമായി ഫിറോസ് കുന്നംപറമ്പില്‍

തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ റോഡ് ഷോയുമായി ഫിറോസ് കുന്നംപറമ്പില്‍. എടപ്പാള്‍ വട്ടംകുളത്തുനിന്നാരംഭിച്ച യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.

തവനൂരില്‍ സിറ്റിങ് എം.എല്‍.എ കെ.ടി ജലീലിനെ വീഴ്ത്താന്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വേണമെന്ന നിലപാടില്‍ നിന്നാണ് ഫിറോസ് കുന്നംപറമ്പിലിനെ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker