
വാഹന പ്രേമികള്‍ക്ക് ഇത് സുവര്‍ണാവസരം. ഉപഭോക്താക്കള്‍ക്കായി മാര്‍ച്ചില്‍ വന്‍ ഓഫറുകളാണ് മാരുതി കരുതി വെച്ചിരിക്കുന്നത്. മാരുതിയുടെ മിക്ക വണ്ടികള്‍ക്കും നിരവധി ഓഫറുകളാണ് കരുതി വെച്ചിരിക്കുന്നത്. വിറ്റാര ബ്രെസയ്ക്ക് 35000 രൂപ, ഓള്‍ട്ടോയ്ക്ക് 47000 രൂപ, വാഗണറിന് 35000, ഈക്കോയ്ക്ക് 42000 രൂപ, എസ് പ്രെസോയ്ക്ക് 52000 രൂപ എന്നിങ്ങനെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അവസരം കസ്റ്റമേഴ്സ് നന്നായി ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു