
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,492 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1.14 കോടി ആയി.
24 മണിക്കൂറിനിടെ കോവിഡ് മൂലം രോഗം നഷ്ടമായവരുടെ എണ്ണം 131 ആയി. ഇതോടെ ആകെ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 1,58,856 ആയി.
നിലവില്‍ 2.23 പേരാണ് രാജ്യത്ത് രോഗബാധിതരായിട്ടുളളത്. 1.10 കോടി പേര് രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 3.29 പേരാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്.