KeralaNEWS

സു​രേ​ഷ് ഗോ​പി നാളെ ആ​ശു​പ​ത്രി വി​ടും

നടൻ സു​രേ​ഷ് ഗോ​പിയെ നാളെ ആ​ശു​പ​ത്രിയിൽ നിന്നു ഡിസ് ചാർജ് ചെയ്യും. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്നാണ് അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചത്.ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​ന്നും അ​ദ്ദേ​ഹ​ത്തെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ചു. ആ​ശു​പ​ത്രി വി​ട്ട​ശേ​ഷം 10 ദി​വ​സം വി​ശ്ര​മ​വും അ​ദ്ദേ​ഹ​ത്തി​ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി തൃ​ശു​രി​ല്‍​നി​ന്നു മ​ത്സ​രി​ക്കു​ന്ന സു​രേ​ഷ് ഗോ​പി​ക്ക് പ്ര​ച​ര​ണ രം​ഗ​ത്ത് ഇ​ത് തി​രി​ച്ച​ടി​യാ​യേ​ക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker